കുട്ടികളിലെ Screen Addiction Disorder എങ്ങനെ നിയന്ത്രിക്കാം? എളുപ്പവഴികൾ.

Kids screen addiction
Reading Time: < 1 minute

Cartoons, YouTube videos, games….
ഒരു Smart phone കൂടി കയ്യിലുണ്ടെങ്കിലോ?

അതെ. ഇന്നത്തെ തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങളിൽ കുട്ടികളെ നിയന്ത്രിച്ചു നിർത്താൻ അച്ഛനമ്മമാർ ഉപയോഗിക്കുന്ന ഒരു എളുപ്പ മാർഗമാണ് phone, TV, അല്ലെങ്കിൽ computer. പക്ഷെ, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കുട്ടികളിൽ ഇത് ഒരു ശീലമായി വളരുന്നു. ഇതിനെ നമുക്ക് screen addiction disorder എന്ന് വിളിക്കാം.

തിരിച്ചറിയുക: എന്താണ് Screen Addiction Disorder?

ഫോൺ/മൊബൈൽ, ടി.വി, കമ്പ്യൂട്ടർ തുടങ്ങിയ Electronic Gadgets മാത്രം വിനോദോപാധികളായി തിരഞ്ഞെടുക്കാനുള്ള കുട്ടികളിലെ പ്രവണതയാണ് Screen Addiction Disorder. സമയപരിധി ഇല്ലാതെ കുട്ടികൾ ഈ ഉപകരണങ്ങൾക്ക് (devices)  മുൻപിലായിരിക്കും. അവരുടെ താല്പര്യം കാർട്ടൂണുകൾ ആകാം, ഗെയിമുകൾ ആകാം, അതുമല്ലെങ്കിൽ അശ്ലീല വീഡിയോകൾ ആയിരിക്കാം. ഇതിന്റെ അന്തരഫലങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?

  • Unable to limit the screen time
  • Lack of sleep hygiene
  • Delay of speech
  • Poor social skills
  • Forget the daily routine of taking food, studies, etc.

ക്രമേണ കുട്ടികളുടെ ദിനചര്യകൾ പോലും താളം തെറ്റുകയും,കുടുംബാംഗങ്ങളുമായിപ്പോലും സംസാരിക്കുവാൻ വിമുഖത കാട്ടുകയും ചെയ്യും.പഠന വിഷയങ്ങളിൽ ഏകാഗ്രത നഷ്ടപ്പെടുന്ന കുട്ടി പഠനത്തിൽ പിറകോട്ടു പോകുന്നു.ഇത് കൂടാതെ കുട്ടികൾ പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നു (pain and discomfort in the neck, spine, eyes, and fingers).

Screen Addiction Disorder: ലക്ഷണങ്ങൾ.

  • ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ നിന്ന് കൊണ്ട് ഇത്തരം വിനോദോപാധികൾ ഉപയോഗിക്കാൻ പറ്റാതെ വരിക
  • Off ചെയ്യാൻ ആവശ്യപ്പെടുമ്പോൾ വൈകാരികമായി പ്രതികരിക്കുക
  • കുടുംബാംഗങ്ങളിൽ നിന്നും അകലുക
  • Friends, story books എന്നിവയിൽ താല്പര്യം കുറയുക
  • Anxiety
  • depression

Clinical Solutions:

ഏറ്റവും ഫലപ്രദമായ പരിഹാരമാർഗം എന്താണെന്നറിയാമോ? നിയന്ത്രണം (Control)!
കുട്ടികളെ ഒരു നിശ്ചിത സമയം മാത്രം ഇത്തരം വിനോദോപാധികൾക്കായി അനുവദിക്കുക. എന്നാൽ കുട്ടി ഒരു addictionലേക്ക് എത്തി എന്ന് ബോധ്യപ്പെട്ടാൽ ഒരു child counselorടെ സേവനം തേടുന്നതായിരിക്കും അഭികാമ്യം.

ഇത്തരം പ്രശ്നത്തിന് ഏറ്റവും ഫലപ്രദമായ ഒരു പരിഹാരമാർഗമാണ് Six step framing therapy.

ഇത് കൂടാതെ കുട്ടിയുടെ വൈകാരികമായ മാറ്റങ്ങളെ നിയന്ത്രിക്കുവാൻ ഇനിപ്പറയുന്ന മാർഗങ്ങളും ഉപയോഗിക്കാം.

  • Anxiety scripts
  • Depression scripts
  • Homeo medicines
  • Anger management therapy
  • Stress management therapy
  • Reality therapy, etc.

ഈ പറഞ്ഞ therapies വഴി നിങ്ങളുടെ കുട്ടിയെ പഴയ പോലെ ഊർജസ്വലരാക്കി മാറ്റാൻ ഒരു professional child counselorനു അനായാസേന സാധിക്കും.

Help your child to enjoy his golden days!


Also read

death anxiety malayalam lifecare counseling centre

നിങ്ങൾ മരണത്തെക്കുറിച്ചു അമിതമായി ചിന്തിക്കാറുണ്ടോ? Death Anxiety ആവാം

Death Anxiety മരണം ഒഴിച്ചുകൂടാനാവാത്തതാണ്, എന്നാൽ ചിലർക്ക് അതിനെ ചുറ്റിപ്പറ്റിയുള്ള ഭയവും അങ്ങനെയാണ്. മരണം അനിവാര്യമാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും, അതിനെക്കുറിച്ചുള്ള അമിത ഉത്കണ്ഠ പലപ്പോഴും നമ്മുടെ മാനസികാരോഗ്യത്തെയും […]
Read more
what is PTSD Post-Traumatic Stress Disorder

എന്താണ് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ? (PTSD (Post-Traumatic Stress Disorder))

PTSD (Post-Traumatic Stress Disorder) അനീഷും സുജിത്തും ഒരുമിച്ചു കോളജിൽ പഠിക്കുന്നവരായിരുന്നു, ഒരു ദിവസം കൂട്ടുകാരെല്ലാം കൂടി ബൈക്കിൽ ടൂർ പോകുന്ന വഴി അനീഷ് ഓടിച്ചിരുന്ന ബൈക്ക് […]
Read more
ബോഡി-ഡിസ്‌മോര്‍ഫിക്-ഡിസോഡര്‍-(Body-Dysmorphic-Disorder)

നിങ്ങളുടെ ശരീരത്തെക്കുറിച്ചു അമിതമായി ചിന്തിക്കുന്നുണ്ടോ? ബോഡി ഡിസ്‌മോര്‍ഫിക് ഡിസോഡര്‍ (Body Dysmorphic Disorder) എന്താണെന്നു അറിയാം.

എനിക്ക് മീശയില്ല, മൂക്ക് അല്പം വളഞ്ഞാണ് ഇരിക്കുന്നത്, മുഖത്തും ശരീരത്തുമൊക്കെ ചെറിയ പാടുകളാണ്, എന്റെ കവിളൊട്ടിയതാണ് എന്നൊക്കെ തുടർച്ചയായി പരാതി പറയുകയും അതേക്കുറിച്ചു ആലോചിച്ചു വിഷമിച്ചിരിക്കുന്നവരെയും നിങ്ങൾ […]
Read more

Reviews

A very good place for counseling and child development. My kid got complete relief from all stress and strains that she felt with her studies under the sincere guidance of Smt. Elizabeth. I express my sincere gratitude

- Dr. Suja Sreekumar

As I was feeling stressed with my studies ,my sessions with Dr. Elizabeth John has really help me build up my confidence and showed me smart and effective ways to study. The counselling from Life Care helped to improve myself. A great thanks to the whole team...👍

- Tom Mathew

A bunch of highly professional counsellors who can provide a wide variety of evidence based techniques and therapeutic approaches tailored to meet individual specific needs and circumstances. The whole team is awesome. Highly recommend anyone 👍👍

- Navin Thomas

It was very nice experience which I got from life care counseling center. All the staffs and doctors are highly professionally talented. I express my sincere thanks to counseling center management for there services.

- Vyas Dunia

She is really good at finding the core reason ...for me in the first section itself she found out the base reason ... based on the personality

- Neenu Jeenu

I am feeling happy right now because of life care counseling team.all services are available there for mental health and study related matters.Thank you so much Elizabeth madam and team members.

- Sreeja K Nair

Very good place for children and youth counseling. Near ettumanoor, Kottayam

- Pradeep Narayanan

Now I'm very Happy....Feeling like a new Good girl....I forgot all my problems by the help of Elizabeth Madam...She is very friendly... I like her very much....

- Jeeva K N

Very good atmosphere.feeling good.its help me to create positive thinking.now i am free from lot of stress😊😊😊😊😊

- Athira Soman

Take a Mental Health Quiz

Life Care team built self-assessment tools to screen patients for mental health disorders. The tests found on this site are intended to help patients identify if they might benefit from further treatment. It is strongly recommended that each mental health quiz should be followed-up with a proper diagnosis from a mental health professional.